kkmdhaneesh
kkmdhaneesh

കുന്നംകുളം: ആർത്താറ്റ് പുളിക്കപറമ്പിൽ ഉണ്ണിക്കൃഷ്ണൻ മകൻ ധനീഷ് (22) ഷോക്കേറ്റ് മരിച്ചു. വെൽഡിംഗ് തൊഴിലാളിയായ ധനീഷിന് വീട്ടിലെ സ്വിച്ച് ബോർഡ് നന്നാക്കുന്നതിനിടയ്ക്കാണ് ഷോക്കേറ്റത്. മൃതദേഹം കുന്നംകുളത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. അമ്മ: കമലു. സഹോദരി: ധന്യ.