കൊടുങ്ങല്ലൂർ: പടിഞ്ഞാറെ വെമ്പല്ലൂർ പഞ്ചായത്ത് ഗ്രൗണ്ടിന് സമീപം താമസിക്കുന്ന ശ്രീ നാരായണപുരത്ത് ശങ്കരൻ മകൻ ശേഖരൻ (82) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് രണ്ടിന് സ്വവസതിയിൽ. മക്കൾ: രമേഷ് ബാബു, രാജേഷ്കുമാർ, അജിത, പ്രസന്ന. മരുമക്കൾ: ലിനിത സൗമ്യ, കുട്ടൻ, മുരളി.