ഇരിങ്ങാലക്കുട: പുല്ലൂർ മിഷൻ ആശുപത്രിക്ക് പുറകുവശം ഏഴുപുറത്ത് കൃഷ്ണൻ മകൻ ഷണ്മുഖൻ (76) നിര്യാതനായി. ഭാര്യ: സീത. മക്കൾ: ഷസിജ, ഷസീന, കൃഷ്ണദാസ്. മരുമക്കൾ: സുബ്രഹ്മണ്യൻ, പ്രകാശ്, സുവിത. ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ സംസ്കാരം നടത്തി.