വത്സൻ
ഒല്ലൂർ: നടത്തറ പോലൂക്കര പൊങ്ങണാമുല ദാമോദരൻ മകൻ വത്സൻ (51) നിര്യാതനായി. ഭാര്യ: കവിത. മകൻ: അതുൽ, ജിത്ത്. സംസ്കാരം പിന്നിട്.