കണ്ടശ്ശാംകടവ്: വടക്കേകാരമുക്ക് മേലേത്ത് പരേതനായ ജേക്കബ്ബ് ഭാര്യ മേരി (67) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ബൈജു, ബെൻസി, സിജു. മരുമക്കൾ: സുജി, ചാർളസ്, അൽജി.