ചാവക്കാട്: പുന്ന മുണ്ടോക്കിൽ അബു ഭാര്യ പണിക്കവീട്ടിൽ ഇയ്യാത്തു (98) നിര്യാതയായി. പുന്ന അഞ്ചാം വാർഡ് കോൺഗ്രസ് മുൻ കൗൺസിലർ സുലൈമുവിന്റെ മാതാവാണ്. മക്കൾ: പരേതനായ സുലൈമാൻ (കുഞ്ഞിമുഹമ്മദ്), കാലിദ്, കെരീം, മജീദ്, ജൈലാനി, സുഹറാബി. മരുമക്കൾ: സുലൈഖ, സൈനബ, സുബൈദ, സമീറ, നസീറ, ഷാജിത, അബൂബക്കർ. കബറടക്കം നടത്തി.