മണ്ണുത്തി: മേനാച്ചേരി ഗാർഡൻ 'പ്രശാന്തി'യിൽ, കൊടുങ്ങല്ലൂർ കോവിലകത്തെ കൊച്ചമ്മിണി തമ്പായി (81) നിര്യാതയായി. മുംബായിൽ അദ്ധ്യാപികയായിരുന്നു. ഭർത്താവ്: പരേതനായ കിളിമാനൂർ കൊട്ടാരത്തിൽ ബാലരാമവർമ. മക്കൾ: സൗരവി വർമ (എസ്.ബി.ഐ), വിദ്യാവർമ. മരുമക്കൾ പരേതനായ മുകുന്ദരാജ, പി. രാമവർമ (സുധീർ). സംസ്കാരം പാറമേക്കാവ് ശാന്തിഘട്ടിൽ നടത്തി.