ആലപ്പാട്: വടക്കുംപറമ്പിൽ പരേതനായ ശങ്കരൻ ഭാര്യ സരോജിനി (84) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ബീന, സീന, ഷാജി, ഷർജി. മരുമക്കൾ: പരേതനായ സുധാകരൻ, രാമചന്ദ്രൻ, ലക്സി, സജിത.