rajan
രാജൻ

കയ്പ്പമംഗലം: പുന്നക്ക ബസാർ പടിഞ്ഞാറ് കാതിക്കോട് വേളയിൽ രാജൻ (66) നിര്യാതനായി. ഭാര്യ: പരേതയായ സുലോചന. മക്കൾ: കുട്ടൻ, പരേതയായ മിനി, സിനി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ