മാള: മാള പള്ളിപ്പുറം പാറപറമ്പിൽ വാസു (63) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: വിപിൻ, നിഖിൽ, ശിവപ്രസാദ്. മരുമകൾ: ഗോപിക. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഐവർമഠത്തിൽ.. നടക്കും.