വരാക്കര: കൈപ്പറമ്പാടൻ ജോണി (60) നിര്യാതനായി. സംസ്‌കാരം നടത്തി. പുതുക്കാട്ടെ ഓട്ടോറിക്ഷാ ഡ്രൈവറാണ് . ഭാര്യ: ആനി. മക്കൾ: ലിജോ, നിജോ.