തൃപ്രയാർ: കൊച്ചിൻ ദേവസ്വം ബോർഡിലെ കൊമ്പൻ കൊടുങ്ങല്ലൂർ ദേവീദാസനെ ഗജശ്രേഷ്ഠൻ പട്ടം നൽകി ആദരിച്ചു. തൃപ്രയാർ അമ്പലത്തിലെ തൃക്കോൽ ശാന്തി വി.ആർ. പദ്മനാഭൻ എമ്പ്രാന്തിരിയാണ് ആനയ്ക്കു പട്ടം നൽകി ആദരിച്ചത്. തൃപ്രയാർ ആനപ്രേമി കൂട്ടായ്മയുടെ നേതൃത്വത്തിൽ ആണ് പരിപാടി സംഘടിപ്പിച്ചത്.