തൃപ്രയാർ: നാട്ടിക ശ്രീനാരായണ ഹാളിൽ വെച്ച് 16ന് വെള്ളിയാഴ്ച നടത്താനിരുന്ന ഗുരുജയന്തി സാഹിത്യമത്സരങ്ങൾ മാറ്റിവച്ചു. 21ന് ബുധനാഴ്ച മുൻസമയക്രമപ്രകാരം മത്സരങ്ങൾ നടക്കുമെന്ന് ആഘോഷക്കമ്മിറ്റി കൺവീനർ സി.പി. രാമകൃഷ്ണൻ മാസ്റ്റർ അറിയിച്ചു.