ചാവക്കാട്: വഞ്ചിക്കടവ് താനപ്പറമ്പിൽ പരേതനായ കുഞ്ഞു മുഹമ്മദ് മകൻ കാസിം ഹാജി (74) നിര്യാതനായി. ഖബറടക്കം നടത്തി. ഭാര്യ: കയ്യുണ്ണി. മക്കൾ: അഷ്‌റഫ്, അബ്ദുൾ സലാം, റഹീം, വാഹിദ, ഹസീന, ഫൗസിയ, റഫീന. മരുമക്കൾ: മുത്തു (ഖാലിദ്), അലി, സൈനുദ്ദീൻ, സോഫിയ, ബീവി, ജംഷീറ...