saraswadi-amma
ചരമം സരസ്വതി അമ്മ

ആലേങ്ങാട്: മംഗലംതണ്ട് റോഡിൽ കൈപ്പിള്ളി ഗംഗാധരൻ നായരുടെ ഭാര്യ സരസ്വതി അമ്മ (84) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പാറമേക്കാവ് ശാന്തിഘട്ടിൽ. മക്കൾ: രാധാകൃഷ്ണൻ, ഗോപി, പുഷ്പാവതി. മരുമക്കൾ: ഓമന, അനിത, പരേതനായ രാമൻകുട്ടി.