obit-photo
ചരമം ജാനകി

ചെങ്ങാലൂർ: എസ്.എൻ പുരം മനക്കലക്കടവ് താണിശ്ശേരി കുഞ്ഞു മാണിക്യന്റെ ഭാര്യ ജാനകി (85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ചന്ദ്രിക, ലോഹിതാക്ഷൻ, അശോകൻ, ദേവദാസ്, ശ്രീനിവാസൻ, പരേതനായ രാജു, ഷീബ, ഷാജു. മരുമക്കൾ: രാമകൃഷ്ണൻ, വത്സല, രേണുക, സുഭദ്ര, ബാബു, വിമല..