ചാവക്കാട്: മണത്തല അയിനിപ്പുള്ളി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന (നഗരസഭ 27-ാം വാർഡ്) രേയി ശിവദാസൻ ഭാര്യ സന്താനവല്ലി (65 ) നിര്യാതയായി. മക്കൾ: ബാബു, പുഷ്പ, അജിത. മരുമക്കൾ: രമണി, അശോകൻ, രാജൻ. സംസ്‌കാരം നടത്തി.