obit-photo
ചരമം മറിയം

വരാക്കര: കണ്ണമ്പുഴ കച്ചറയ്ക്കൽ പരേതനായ ചാക്കുവിന്റെ ഭാര്യ മറിയം (92) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: റോസി, എൽസി, മേരി, ബാബു, പരേതനായ പാവുണ്ണി. മരുമക്കൾ: ഡേവിസ്, ജോയ്, ഷീല, പരേതനായ ആന്റു.