muhammadali
മുഹമ്മദാലി

മാള: കനകക്കുന്ന് ഞാറക്കാട്ടിൽ മുഹമ്മദാലി (64) നിര്യാതനായി. ഭാര്യ: നദീറ. മക്കൾ: നസീമ, നസീഫ്. മരുമകൻ: സൽമാൻ. ഖബറടക്കം ഇന്ന് രാവിലെ 9 ന് മാള മുഹിയുദ്ദീൻ ജുമാ മസ്ജിദിൽ നടക്കും.