പുതുക്കാട് : തെക്കെ തൊറവ് അന്തിക്കാട്ട് ഉറുവത്ത് പൊറിഞ്ചു (89) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: ജോബി, ജോജി, ലാലി, ഷീജ. മരുമക്കൾ: എലിസബത്ത്,.ബിന്ദു, പരേതനായ സൈമൺ, ജോഷി...