വരന്തരപ്പിള്ളി: ഗ്രാമജാലകം പത്രാധിപർ വരന്തരപ്പിള്ളി തെക്കുമുറി പയ്യപ്പിള്ളി തോമസ് (74) നിര്യാതനായി. സംസ്‌കാരം ഞായർ വൈകിട്ട് 4ന് വരന്തരപ്പിള്ളി വിമല ഹൃദയനാഥ പള്ളി സെമിത്തേരിയിൽ. വനവികസന കോർപറേഷൻ തൃശൂർ ഡിവിഷൻ ജീവനക്കാരനായിരു ന്നു. ഭാര്യ: മേരി. മക്കൾ: ഷെർളി, ഷീന, ഷീജ, ഷൈൻ, ഷാന്റോ. മരുമക്കൾ: ജോസ് പ്രകാശ്, ഷാജു, പരേതനായ ബേബി.