പുതിയ പാഠം ...മഴക്കെടുതിയിൽ പാഠപുസ്തകങ്ങൾ നശിച്ചുപോയ പാലക്കാട് ജില്ലയിലെ സ്കൂൾ വിദ്യാർത്ഥികൾക്ക് പകരം പുതിയ പുസ്തകങ്ങൾ നൽക്കുന്നതിനായി തൃശൂരിലെ ഗവൺമെന്റ് ടെക്സ്റ്റ് ബുക് ഡിപ്പോയിൽ വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാർ ഒരുക്കങ്ങൾ നടത്തുന്നു