obit-photo
ചരമം ഗോപാലന്‍

പുതുക്കാട്: തെക്കെതൊറവ് പള്ളത്ത് വടക്കൂട്ട് കുഞ്ചുഎഴുത്തച്ഛന്റെ മകൻ ഗോപാലൻ (75) നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ: പങ്കജവല്ലി. മക്കൾ: പ്രീത, ജിത, സ്മിത, സ്‌നിത, കിഷോർകുമാർ. മരുമക്കൾ: ശിവദാസൻ, പരേതനായ ഉണ്ണികൃഷ്ണൻ, വിജയകുമാർ, രഘുറാം.