കുന്നംകുളം: പെരുമ്പിലാവ് തെക്കെ പുഷ്പകത്ത് പരേതനായ നീലകണ്ഠൻ നമ്പീശന്റെ ഭാര്യ നങ്ങേലി ബ്രാഹ്മണിയമ്മ (99) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് രാവിലെ പത്തിന്. കുന്നംകുളം സബ് ഡിവിഷ്ണൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹെഡ് ക്ലർക്കായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മക്കൾ: നീലകണ്ഠൻ (റിട്ട. എച്ച് എസ് എ കടവല്ലൂർ ഹൈസ്‌ക്കൂൾ), ദാമോദരൻ (മധ്യപ്രദേശ്), വാസുദേവൻ (കൊച്ചിൻ ദേവസ്വം ബോർഡ്). മരുമക്കൾ: രാജേശ്വരി, ശോഭനകുമാരി, കാഞ്ചനകുമാരി.