മാമബസാർ: പാലുവായ് തോട്ടുപുറത്ത് (പാലേത്തേയിൽ) മാധവൻ (94) നിര്യാതനായി. സംസ്‌കാരം നടത്തി. മുൻ കാല സജീവ കോൺഗ്രസ് പ്രവർത്തകനും ചാവക്കാട് ബ്ലോക്ക് വൈസ് പ്രസിഡന്റും തൈക്കാട് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: കമലാക്ഷി. മക്കൾ: വത്സൻ, പരേതനായ മനോഹരൻ, പ്രേമ, ജയപ്രകാശ്, അംബിക, സത്യൻ, ഷജിൽ, സുനിൽ, ഷീബ. മരുമക്കൾ: നിർമ്മല, ഉഷ, ബാബു, ബിന്ദു, മോഹനൻ, രേഖ, അമ്പിളി, പ്രകാശ്.