മുപ്ലിയം: വെള്ളാരംപാടം പിണ്ടിയാൻ റപ്പായിയുടെ ഭാര്യ തങ്കമ്മ (71) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വെള്ളാരംപാടം ലിറ്റിൽ ഫ്‌ളവർ പള്ളി സെമിത്തേരിയിൽ. മക്കൾ: ലാജു, ബിജു, ഷീജ, ഷൈജ, ജൂലി. മരുമക്കൾ: സിനിജ, റാണി, ഔസേപ്പ്, ഷാജു, പരേതനായ ജേക്കബ്.