kda-obit-malathiamma-71
മാലതിയമ്മ

കൊടകര: അഴകം കുന്നത്ത് മാലതിയമ്മ (പരേതനായ കൃഷ്ണൻകുട്ടിനായരുടെ ഭാര്യ) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് തൃശൂർ പാറമേക്കാവ് ശാന്തിഘട്ടിൽ. മക്കൾ: സുരേഷ്, സുനിൽകുമാർ, ഷിബു. മരുമക്കൾ: ഗിരിജ, സംഗീത, ശ്രുതി.