gopooja-1
കയ്പ്പമംഗലം കാരാപ്പുള്ളി ശ്രീധർമ്മശാസ്താ നവഗ്രഹ ക്ഷേത്രത്തിൽ അഷ്ഠമിരോഹിണിയോട നുബന്ധിച്ച് നടന്ന ഗോപജ

കയ്പ്പമംഗലം: കാരാപ്പുള്ളി ശ്രീധർമ്മ ശാസ്താ നവഗ്രഹ ക്ഷേത്രത്തിൽ അഷ്ടമി രോഹിണിയോടനുബന്ധിച്ച് ഗോപൂജ നടത്തി. ക്ഷേത്രം മേൽശാന്തി പ്രമിൾ കാരാപ്പുള്ളി കാർമികത്വം വഹിച്ചു. പശുക്കൾക്ക് പഴവും, ശർക്കരയും ധാന്യങ്ങളും നൽകി. പ്രണവ് കാരാപ്പുള്ളി, മനോഹരൻ കുറ്റിക്കാട്ട്, മുരളി തറയിൽ, ദിനേശ് കോട്ടുങ്ങൽ എന്നിവർ നേതൃത്വം നൽകി.