കൊടകര: കോടാലിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്നും വട്ടമെത്തിയ ശേഷം കുറിയുടമയ്ക്ക് പണം ലഭിച്ചില്ലെന്ന് പരാതി. പരാതിപ്പെട്ട സ്ഥാപനത്തെപറ്റി അന്വേഷണം നടത്തുമെന്ന് വെള്ളിക്കുളം പൊലീസ് പറഞ്ഞു.