മണലൂർ: പനയ്ക്കൽ പരേതനായ ശങ്കരനാരായണന്റെ ഭാര്യ യശോദ (87) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: വത്സല, അരവിന്ദാക്ഷൻ (കുട്ടൻ), സുനന്ദ, സുനില, സിലീഷ്യ. മരുമക്കൾ: പ്രസീത, പുഷ്പാകരൻ, സുനിൽകുമാർ, പരേതരായ ഗോപിനാഥൻ, മുരളീധരൻ.