ramachandran
രാമചന്ദ്രൻ

കേച്ചേരി: വടക്കാഞ്ചേരി എങ്കക്കാട് ചെറിയപുറത്ത് രാമചന്ദ്രൻ (കുട്ടൻ-65) നിര്യാതനായി. ഭാര്യ: പെരുമണ്ണ് കൊട്ടിലിൽ രമ. മക്കൾ: സുചിത്ര, സുമിത്ര. മരുമക്കൾ: രാജീവ് (തിരുവനന്തപുരം), അനീഷ് (ഗുരുവായൂർ ദേവസ്വം ഐ.ടി വിഭാഗം).