ഏങ്ങണ്ടിയൂർ: നാഷണൽ ഹയർ സെക്കൻഡറി സ്‌കൂളിന് സമീപം പരേതനായ പണിക്കശ്ശേരി മുകുന്ദന്റെ ഭാര്യ ജാനകി (85) നിര്യാതയായി. മക്കൾ: സൗദാമിനി, സുധാകരൻ, ബേബി (ഏങ്ങണ്ടിയൂർ ഫാർമേഴ്‌സ് ബാങ്ക് ജീവനക്കാരി), ഷീല, ഷൈല (ബഹ്‌റിൻ). മരുമക്കൾ: ദിവാകരൻ (വിമുക്തഭടൻ), പത്മജ (ടീച്ചർ, നാഷണൽ എച്ച്.എസ്.എസ്), കാർത്തികേയൻ (ഏങ്ങണ്ടിയൂർ പഞ്ചായത്ത് വികസന സമിതി മുൻ ചെയർമാൻ), രവി (അബുദാബി), രാജൻ (ബഹ്‌റിൻ). സംസ്‌കാരം നടത്തി.