jaison
ജെയ്‌സൻ

കാടുകുറ്റി: മാളിയേക്കൽ കൊച്ചുദേവസ്സിയുടെ മകൻ ജെയ്‌സൻ (49) നിര്യാതനായി. ഭാര്യ: ജിജി. മക്കൾ: അന്ന, അനൽ. സംസ്‌കാരം 25ന് വൈകീട്ട് നാലിന് കാടുകുറ്റി ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിൽ.