meenakshi

ചിറക്കൽ: കുറുമ്പിലാവ് ഊരാളത്ത് കറപ്പൻ ഭാര്യ മീനാക്ഷി (92) നിര്യാതയായി. മക്കൾ: രതി, രാജൻ, ലത, സതി, സുനിത, സുനിൽ. മരുമക്കൾ: പരേതനായ വേലായുധൻ, അംബിക, സുബ്രഹ്മണ്യൻ, സുരേഷ്, ദാസൻ, ഷൈജ.