വെള്ളാനി: ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി നേതാവ് കല്ലട അച്യൂതൻ (86) നിര്യാതനായി. കെ.എസ്.ആർ.ടി.സി. മുൻ ജീവനക്കാരനാണ്. ഭാര്യ: പത്മിനി. മക്കൾ: സജീവ്, ലാലു, ലത, ഗീത, സ്മിത. മരുമക്കൾ: സുരേന്ദ്രൻ, ലോഹിതാക്ഷൻ, സുനിൽകുമാർ, കവിത, രജിനി. സംസ്‌ക്കാരം 26ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ.