lazar
ലാസർ

അന്തിക്കാട്: കുരുതുകുളങ്ങര ലാസർ (ഈനാശു-93) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ കുഞ്ഞേത്തി. മക്കൾ: റോസിലി, മർഗ്ഗിലി, ഫിലോമിന, പരേതനായ ജോണി, ആനി, ഡേവീസ്, ഫ്രാൻസീസ്, പോളി. മരുമക്കൾ: നിക്ലോസ്, പോൾ, ഫ്രാൻസീസ്, റോസിലി, വിൻസൻ, സിൻസി, സിജി, ഗ്രെയ്‌സി.