പേരാമംഗലം: അവണാവ് റോഡ് പുത്തൻവീട്ടിൽ രാമൻനായർ മകൻ പി. നാരായണൻ (64) നിര്യാതനായി. അടാട്ട് ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ്, എൻ.എസ്.എസ്. പേരാമംഗലം കരയോഗം പ്രസിഡന്റ്, പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു. ഭാര്യ: ശ്യാമള (പേരാമംഗലം അമ്പാടത്ത് കുടുംബാംഗം). മക്കൾ: സന്തോഷ് (വൈശാലി മാർക്കറ്റിംഗ് സെയിൽസ് എക്‌സിക്യൂട്ടീവ്), സ്മിത. മരുമക്കൾ: മോഹനൻ (എം.ജി. കാവ്), സൗമ്യ.