വാടാനപ്പിള്ളി: പരേതനായ റിട്ട. പോസ്റ്റ് മാസ്റ്റർ രാഘവപ്പണിക്കരുടെ ഭാര്യ കദളിയിൽ രുഗ്മിണിനേതൃാർ (86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11മണിക്ക് ത്യത്തല്ലൂരിലെ വീട്ടുവളപ്പിൽ. മക്കൾ: ദേവകി (തങ്കം), നന്ദകുമാർ, രാമനാഥൻ (ബാബു), സുനിൽകുമാർ. മരുമക്കൾ: പരേതനായ രാമൻകുട്ടി നായർ, രാധിക, ഗീത.