kkmvareethunni
ചരമം

കുന്നംകുളം: റിട്ട. എക്‌സിക്യൂട്ടീവ് എൻജിനിയർ പഴഞ്ഞി ചർച്ച് റോഡ് ചീരൻ വറീത് ഉണ്ണി (87) നിര്യാതനായി. സംസ്‌കാരം നടത്തി. തെക്കേക്കര അച്ചന്റെ സഹോദരനാണ്. ഭാര്യ: ബേബി. മക്കൾ: റോയ്, ജോയ്. മരുമക്കൾ: ആനി, മിനു.