തൃശൂർ: ജില്ലയിൽ സാമൂഹിക സുരക്ഷാ മിഷന്റെ വയോമിത്രം പദ്ധതിയിൽ കരാർ അടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസർ (മോഡേൺ മെഡിസിൻ) തസ്തികയിൽ നിയമനം നടത്തുന്നു. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റ് സഹിതം 29ന് ഉച്ചയ്ക്ക് രണ്ടിന് തൃശൂർ പൂത്തോൾ കോട്ടപ്പുറം ചേലാട്ട് ലൈനിലുളള വയോമിത്രം പ്രോജക്ട് ഓഫീസിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 8943354045, 9349188887.