ഇരിങ്ങാലക്കുട: പുല്ലൂരിലെ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും സി.പി.എം.ചേർപ്പുംകുന്ന് ബ്രാഞ്ച് അംഗവുമായ കുണ്ടിൽ കുട്ടൻ മകൻ നാരായണൻ (79) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : രാധാമണി, മക്കൾ: അജയൻ, ജയന്തി, ജനീന, വിജയ, അനൂപ്. മരുമക്കൾ : ലതിക, വത്സൻ, ജയരാജൻ, നിഖിത.