harisree-kalolsavam
തുമ്പൂർ ഹരിശ്രീ വിദ്യാനികേതൻ പബ്ലിക് സ്‌കൂൾ കലോത്സവം നൃത്ത കലാകാരി അമൃത ഉദ്‌ഘാടനം ചെയ്യുന്നു

മാള: തുമ്പൂർ ഹരിശ്രീ വിദ്യാനികേതൻ പബ്ലിക് സ്‌കൂൾ കലോത്സവം നൃത്ത കലാകാരി അമൃത ഉദ്‌ഘാടനം ചെയ്തു. പ്രിൻസിപ്പൽ ബിന്ദു സോമൻ അദ്ധ്യക്ഷയായി. ക്ഷേമ സമിതി പ്രസിഡന്റ് സൂനജ് ഹരിഹരൻ, അദ്ധ്യാപകൻ വിദ്യാധരൻ, നാരായണൻകുട്ടി, എം.വി. വിനോദ്, സവിത വേലായുധൻ എന്നിവർ സംസാരിച്ചു.