kda-obit-pushpagaran-67
പുഷ്പാകരൻ

കൊടകര: മൂന്നുമുറി ഒമ്പതുങ്ങൽ നരിയിൽ വീട്ടിൽ പുഷ്പാകരൻ (67) നിര്യാതനായി, സംസ്‌കാരം നടത്തി. ഭാര്യ: ശാന്ത. മക്കൾ: പ്രസാദ്, പ്രീതി. മരുമക്കൾ: ദിവ്യ, ഷാജി.