sasidaran
ശശിധരൻ

മാള: പൂപ്പത്തി പുളിയ്ക്കൽ ശശിധരൻ (69) നിര്യാതനായി. ഭാര്യ: തങ്കമണി (മുൻ നേഴ്‌സിംഗ് അസിസ്റ്റന്റ് ). മക്കൾ: ബിജു, ബീന. മരുമകൾ: പ്രീജ.