gur-news
ഇളയരാജ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തുന്നു

ഗുരുവായൂർ: സംഗീത സംവിധായകൻ ഇളയരാജ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. ദീപാരാധന കണ്ടു തൊഴുത് അദ്ദേഹം ഇന്ന് നിർമ്മാല്യം കൂടി തൊഴുതാണ് മടങ്ങുക. ദേവസ്വം അഡ്മിനിസ്ട്രേറ്റർ എസ്.വി ശിശിർ, മെമ്പർ കെ.കെ രാമചന്ദ്രൻ എന്നിവർ അനുഗമിച്ചു...