എരുമപ്പെട്ടി: പഴവൂർ പരേതനായ വലിയവളപ്പിൽ ശിവരാമന്റെ ഭാര്യ കണ്ണമ്പാറ താഴത്തേതിൽ ദേവകി നങ്ങ്യാർ (82- ചിന്ന) നിര്യാതയായി. മക്കൾ: സാവിത്രി, ശ്രീരാമൻ. മരുമക്കൾ: ഗിരിജാ വല്ലഭൻ, ഇന്ദു.