rosy
റോസി

മനക്കൊടി: കിഴക്കുംപുറം ചാലിശ്ശേരി ലോന ഭാര്യ റോസി (84) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: വത്സ, ഓമന ജോണി, ആനി, സിസ്റ്റർ മെറീന (ഒ.എസ്.എഫ്). മരുമക്കൾ: ആൻസി, പോൾ, പരേതരായ ഡൊമിനിക്, ജോണി.