പാവറട്ടി: മുല്ലശ്ശേരി പഞ്ചായത്തിലെ പ്രവാസി സ്വാശ്രയ സംഘങ്ങളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനം കേരള പ്രവാസി സംഘം ഏരിയ സെക്രട്ടറി ബിജു നിർവഹിച്ചു. ഏരിയ കമ്മിറ്റി അംഗം സോമൻ അദ്ധ്യക്ഷനായി.