കുന്നംകുളം: ചിറമനേങ്ങാട് വടക്കേതലയ്ക്കൽ സക്കറിയ (79) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പഴഞ്ഞി സെന്റ് മേരീസ് ഓർത്തഡോക്‌സ് കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ: മാർത്ത. മക്കൾ: ഷീജ, ഷിബു, പരേതനായ ഷാജി, ഷിജി. മരുമക്കൾ : ജോസ്, ഷീബ, ജിനി, ലിജോ.