ഇരിങ്ങാലക്കുട: കൈപ്പുള്ളിപ്പറമ്പിൽ കൊച്ചയ്യപ്പൻ മകൻ കറപ്പക്കുട്ടി (87) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: മണി. മക്കൾ: അനിൽകുമാർ, അനു.